എസ്സ്.എൻ.എം.എച്ഛ്.എസ്സ്.എസ്സ്.പുറക്കാട്/സ്കൗട്ട്&ഗൈഡ്സ്
2018 മുതൽ ശ്രീ ബ്രിജേഷ് സാറിന്റെ നേതൃത്വത്തിൽ സ്‌കോട്ടും ശ്രീമതി സിന്ധു ടീച്ചറിന്റെ നേതൃത്വത്തിൽ ഗൈഡ്‌സും പ്രവർത്തിക്കുന്നു.ജില്ലയിൽ ഏറ്റവും കൂടുതൽ പ്ലസ്ടു കുട്ടികൾ അംഗങ്ങൾ ആയിട്ടുള്ള യൂണിറ്റ് ആണ്. ഹൈസ്കൂൾ വിദ്യാർത്ഥികൾ ഉടൻ താനെ അംഗങ്ങൾ ആവും