ജി.എം.യു.പി.സ്കൂൾ കക്കാട്/ശാസ്ത്ര വെബിനാർ

08:50, 16 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19441 (സംവാദം | സംഭാവനകൾ) ('ശാസ്ത്ര വെബിനാർ : "ചൊവ്വയെ എങ്ങനെ വാസയോഗ്യമാക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശാസ്ത്ര വെബിനാർ : "ചൊവ്വയെ എങ്ങനെ വാസയോഗ്യമാക്കാം" എന്ന വിഷയത്തിൽ GBHSS MANJERI യിലെ സ്പയ്സ് ക്ലബുമായി ചേർന്ൻ നടത്തിയ വെബിനാർ മനുഷ്യൻറെ അന്യഗ്രഹ യാത്രകളെ കുറിച്ചും അവിടെ താമസമാക്കാനുള്ള അനന്ത സാധ്യതകളെ കുറിച്ചും അവബോധം വളർത്താൻ സഹായകമായി.കുട്ടികളും രക്ഷിതാക്കളും വെബിനാറിൽ പങ്കെടുത്തു.