സെന്റ് ജോസഫ് & സെന്റ് സിറിൽ എച്ച് എസ് വെസ്റ്റ് മങ്ങാട്/ആർട്‌സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
കരകൗശല വസ്തുക്കളുടെ നിർമ്മാണം
കരകൗശല വസ്തുക്കളുടെ നിർമ്മാണം
കരകൗശല വസ്തുക്കളുടെ നിർമ്മാണം
കടലാസ് പൂക്കൾ
കരകൗശല വസ്തുക്കളുടെ നിർമ്മാണം
സാന്താക്ലോസ്

ആർട്‌സ് ക്ലബ്ബ്

കൊളാഷ് ചിത്രം
കൊളാഷ് ചിത്രം

പ്രവർത്തി പഠനത്തിന്റെ  ഭാഗമായി സ്കൂളിൽ  നടത്തിയ മത്സരത്തിൽ വിജയിച്ചവരെ ജില്ലയിൽ പങ്കെടുപ്പിക്കുകയും വിജയിച്ച് സംസ്ഥാനതലത്തിൽ സമ്മാനത്തിന് അർഹത നേടുകയും ചെയ്തിട്ടുണ്ട്. തുടർച്ചയായി പല കൊല്ലങ്ങളിലും നിർമ്മാണപ്രവർത്തനങ്ങൾ ആയ ചവിട്ടി നിർമ്മാണം, മുത്തു കൊണ്ടുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കൽ, പല തരം അച്ചാറുകൾ, ചന്ദനത്തിരി, മരപ്പണി, മരത്തിൽ കൊത്തുപണി എന്നിവയിൽ പങ്കെടുക്കുകയും ജില്ലയിൽ ഉന്നത വിജയം നേടുകയും ചെയ്തിട്ടുണ്ട്.

മറ്റ് കരകൗശല വസ്തുക്കളുടെ നിർമ്മാണത്തിലും പരിശീലനം നൽകാറുണ്ട്.

കരകൗശല വസ്തുക്കളുടെ നിർമ്മാണം - ക്രിസ്തുമസ് ട്രീ
24025-കരകൗശല വസ്തുക്കളുടെ നിർമ്മാണം - ക്രിസ്തുമസ് ട്രീ