കെ.കെ.വി.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/നാഷണൽ സർവ്വീസ് സ്കീം

Schoolwiki സംരംഭത്തിൽ നിന്ന്
22:21, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kkvmphss (സംവാദം | സംഭാവനകൾ) (നാഷണൽ സർവ്വീസ് സ്കീം)

2019 മുതൽ സ്കൂളിൽ എൻഎസ്എസ് ക്ലബ്ബ് പ്രവർത്തന സജ്ജമായിട്ടുണ്ട്. എൻഎസ്എസ് കീഴിൽ ഒരുപാട് പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് .

  • സ്നേഹവീട്

സ്നേഹവീട് എന്ന പേരിൽ നിർധനരായ കുടുംബങ്ങൾക്ക് കുട്ടികളുടെ സഹായത്തോടെ ഒരു വീട് നിർമിച്ചു നൽകിയിട്ടുണ്ട് .

  • ദത്ത് ഗ്രാമം

എൻഎസ്എസിനെ കീഴിൽ സ്കൂളിനടുത്തുള്ള ഒരു ഗ്രാമം ദത്തെടുക്കുകയും അതിനെ ദത്ത് ഗ്രാമം എന്ന് അറിയപ്പെടുകയും ചെയ്തു. ചെണ്ടയാട് എന്ന് പറയുന്ന സ്ഥലമാണ് ദത്ത് ഗ്രാമമായി ഏറ്റെടുത്തത്. എൻഎസ്എസ് വിദ്യാർഥികൾ അവിടെ രണ്ടര കിലോമീറ്ററോളം നീളത്തിൽ കെ കെ വി എൻഎസ്എസ് റോഡ് എന്ന പേരിൽ ഒരു റോഡ് പണിതു നൽകിയിട്ടുണ്ട്. അതോടൊപ്പം നാല്പതോളം വീടുകളിൽ കൃഷി ഉപകരണങ്ങളും മറ്റ് സഹായങ്ങളും ചെയ്യുകയുണ്ടായി. അതോടൊപ്പം കൃഷിയുമായി ബന്ധപ്പെട്ട ക്ലാസും നൽകി.