അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രവേശനോത്സവം

സ്കൂൾ തലത്തിലും വീട് തലത്തിലും പ്രവേശനോത്സവം നടത്തി. എം.എൽ.എ, മന്ത്രി, പ്രാദേശിക ഭരണകൂടം പ്രതിനിധി തുടങ്ങിയവരുടെ വിക്ടേഴ്സ് ചാനലിലെ ഉദ്ഘാടനം കുട്ടികൾ വീട്ടിലിരുന്ന് കണ്ടു. സ്കൂളിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കുന്ന വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചു. സ്കൂളിൽ പുതുതായി ചേർന്ന കുട്ടികളുടെ ഫോട്ടോ പ്രദർശിപ്പിച്ച് അവരെ പരിചയപ്പെടുത്തി.

https://fb.watch/bMs-zfirzk/

https://fb.watch/bMt1hRMihE/

ഓൺലൈൻ ക്ലാസ്

  • ഓൺലൈൻ ക്ലാസിലെ കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പു വരുത്തി.
  • ഡിജിറ്റൽ സൗകര്യമില്ലാത്ത കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി ക്രമീകരണങ്ങൾ ചെയ്തു കൊടുത്തു. 13 T V യും 22 സ്മാർട്ട്ഫോണും നൽകാൻ സാധിച്ചത് അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിൻറെ യശസ്സ് ഒരു പടികൂടി ഉയർത്തിക്കാട്ടി.
  • വിക്ടേഴ്സ് ചാനലിന് അനുബന്ധമായി ഓൺലൈൻ ക്ലാസുകൾ ക്രമീകരിച്ചു. കുട്ടികളുടെ നിലവാരത്തിന് അനുയോജ്യമായ തുടർപ്രവർത്തനങ്ങൾ നൽകി.
  • വിക്ടേഴ്സിൽ മലയാളത്തിൽ ക്ലാസുകൾ ആയതിനാൽ ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി.
  • കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ എന്റെ കുട്ടി എന്ന ഡയറി ക്ലാസ് അധ്യാപകർ സൂക്ഷിക്കുന്നു. ഇതിൽ കുട്ടികളുടെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
  • കുട്ടികൾക്ക് മാനസിക ഉല്ലാസത്തിന് അനുയോജ്യമായ ക്ലാസുകൾ ക്രമീകരിക്കുന്നു.
  • കുട്ടികളുടെ നോട്ട് ബുക്കുകൾ‍ സ്കൂളിലെത്തിച്ച് നോട്ട് ബുക്ക് കറക്ഷൻ നടത്തുന്നു.

പിടിഎ

ക്ലാസ് പിടിഎ നടത്തി പിടിഎ എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തു. എല്ലാ മാസവും പിടിഎ എക്സിക്യൂട്ടീവ് യോഗം ചേരുന്നു. ശ്രീമതി ശൈലജ പി. ടി.എ പ്രസിഡൻറായും ശ്രീമതി ആശ എം ജയ്മോൻ മദർ പി.ടി.എ പ്രസിഡൻറായും തെരഞ്ഞെടുക്കപ്പെട്ടു.

സ്കൂൾ തുറക്കൽ

പി ടി എ മീറ്റിംഗ് നടത്തി സ്കൂൾ തുറക്കൽ മാർഗരേഖ പങ്കുവെച്ച് മാതാപിതാക്കളും കുട്ടികളും പാലിക്കേണ്ട കാര്യങ്ങൾ അറിയിച്ചു. ബയോ ബബിൾ അനുസരിച്ച് കുട്ടികളെ തിരിച്ചു. ക്ലാസ് മുറികളിൽ കോവിഡ് നിർദ്ദേശങ്ങൾ പതിപ്പിച്ചു. ക്ലാസ് മുറികൾ വൃത്തിയാക്കി . മുറികൾ അലങ്കരിച്ച് മനോഹരമാക്കി.

https://fb.watch/bMomsrC6N3/

https://fb.watch/bMopjReGBO/

https://fb.watch/bMosZoJKLv/

പരിശീലനങ്ങൾ

LSS/USS - ജൂലൈ മാസം മുതൽ തന്നെ മിടുക്കരായ കുട്ടികളെ കണ്ടെത്തി പരിശീലനം നൽകി വരുന്നു. എല്ലാ മാസവും മോഡൽ പരീക്ഷകൾ നടത്തുന്നു.

സംസ്കൃതം സ്കോളർഷിപ്പ്

'പാഠമൊന്ന് പാഠത്തേക്ക് '

കേരളത്തിൻറെ കാർഷിക സംസ്കാരം കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും കുട്ടികൾക്ക് കൃഷിയോടുളള അഭിരുചി വളർത്തുന്നതിനുമായി 'പാഠമൊന്ന് പാഠത്തേക്ക് ' എന്ന പേരിൽ തൃക്കൊടിത്താനം കൃഷിഓഫീസറുടെ നേതൃത്വത്തിൽ കരനെൽകൃഷി നടത്തുകയുണ്ടായി. പരിസ്ഥിതി സ്നേഹം കുഞ്ഞുങ്ങളിൽ വളർത്തുന്നതിനായി ജന്മദിനങ്ങളിൽ മധുരപലഹാരങ്ങൾക്ക് പകരം പൂച്ചട്ടികൾ സ്കൂളിന് സമ്മാനിച്ചുകൊണ്ട് കുട്ടികൾ ജൻമദിനം ആഘോഷിക്കുന്നു.

'വീട്ടിലൊരു ഗണിതലാബ്

'വീട്ടിലൊരു ഗണിതലാബ് ' എന്ന ആശയം പരിപോഷിപ്പിക്കാനായി രക്ഷകർത്താക്കളുടെ പങ്കാളിത്തത്തോടെ പഠനോപകരണങ്ങൾ നിർമ്മിച്ചു.

പഠനോപകരണ വിതരണം

കോവിഡ് മഹാമാരിയെത്തുടർന്ന് ക്ലാസുകൾ ഓൺലൈൻ ആയപ്പോൾ യാതൊരു വിധത്തിലും ക്ലാസ് കാണാൻ സാധിക്കാത്ത 13 കുട്ടികൾക്ക് TVനൽകാൻ സാധിച്ചത് അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിൻറെ യശസ്സ് ഒരു പടികൂടി ഉയർത്തിക്കാട്ടി. 2021-22 അധ്യയനവർഷം ഓൺലൈൻ പഠനത്തിനായി 22 സ്മാർട്ട് ഫോണുകൾ നൽകാൻ ഈ സ്കൂളിന് സാധിച്ചു. ഇതിനായി ഞങ്ങൾക്കൊപ്പം താങ്ങായിനിന്നത് ഫ്രണ്ട്സ് ഓഫ് ചങ്ങനാശ്ശേരി, ചങ്ങനാശ്ശേരി ജങ്ഷൻ എന്നീ സംഘടനകളിലെ ഭാരവാഹികളും ചിറമേൽ അച്ഛനും സ്കൂൾ മാനേജ്മെൻറും പൂർവവിദ്യാർത്ഥികളും നാട്ടുകാരുമാണ്.

നേർക്കാഴ്ച

  • രക്ഷിതാവായ ശ്രീ ബിജു വരച്ച ചിത്രങ്ങൾ

തിരികെ സ്കൂളിലേക്ക്

https://fb.watch/bMoh8ye5LZ/

ഡിജിറ്റൽ മാഗസിൻ

https://online.fliphtml5.com/kosdr/zoxy/?1624075753621#p=1

Digital magazine

ദിനാചരണങ്ങൾ

പരിസ്ഥിതി ദിനം

കുട്ടികളും അധ്യാപകരും വീട്ടുമുറ്റത്ത് വൃക്ഷത്തൈകൾ നട്ട് പരിസ്ഥിതി ദിനം ആചരിച്ചു.സ്കൂൾ ഹെഡ്മിസ്ട്രസ് സന്ദേശത്തോടെ പരിസ്ഥിതി ദിന വീഡിയോ തയ്യാറാക്കി. വെബിനാർ സംഘടിപ്പിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റർ മത്സരം നടത്തി.

https://fb.watch/bMsV-d1LLe/

https://fb.watch/bMsXuIITvG/

https://fb.watch/bMsYopTUjS/

https://fb.watch/bMsZpjbLD7/

ലോക ലഹരി വിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഗൂഗിൾ മീറ്റിലൂടെ കുട്ടികൾക്ക് ക്ളാസ് നൽകി. പോസ്റ്റർ നിർമ്മാണമത്സരം നടത്തി. വീഡിയോ തയ്യാറാക്കി.

https://fb.watch/bMssSqYBv4/

https://fb.watch/bMsuiigW0E/

https://fb.watch/bMswAJCNTp/

https://fb.watch/bMsAwiQL1s/

വായനാദിനം

വായനാ ദിനത്തോടനുബന്ധിച്ച് ഗൂഗിൾ മീറ്റിലൂടെ കുട്ടികൾക്ക് ക്ളാസ് നൽകി. പയനിയർ സാഹിത്യ പുരസ്കാരമത്സരം നടത്തി. പുരസ്കാര സമർപ്പണം ബഹുമാനപ്പെട്ട MLA ഉത്ഘാടനം ചെയ്തു.

https://fb.watch/bMsHe1jQGR/

https://fb.watch/bMsJwMRhoj/

https://fb.watch/bMsKGigXeE/

https://fb.watch/bMsLMQGKFT/

https://fb.watch/bMsMM_5OC2/

https://fb.watch/bMsOaPb9rO/

https://fb.watch/bMsThrvcK0/

ഹിരോഷിമ നാഗസാക്കി ദിനം

ഹിരോഷിമ ദിനത്തോടനുബന്ധിച്ച് ഗൂഗിൾ മീറ്റിലൂടെ കുട്ടികൾക്ക് ക്ളാസ് നൽകി. പോസ്റ്റർ നിർമ്മാണമത്സരം നടത്തി. വീഡിയോ തയ്യാറാക്കി.

https://fb.watch/bMpsru-7G9/

https://fb.watch/bMptFMbzu7/

സ്വാതന്ത്ര്യദിനം

https://fb.watch/bMpbrX1jHV/

https://fb.watch/bMph6L3JMZ/

https://fb.watch/bMpi7C_K8-/

https://fb.watch/bMpja8alfT/

https://fb.watch/bMpkjpG-bN/

https://fb.watch/bMplyqUvAR/

https://fb.watch/bMpmJ6ETMC/

https://fb.watch/bMpn_xn5LS/

https://fb.watch/bMpp6dVG8A/

ഓണാഘോഷം

ഓണാഘോഷം ഓൺലൈനായി നടത്തി. വിവിധ മത്സരങ്ങൾ - കലാപ്രതിഭകളുടെ ആശംസകൾ, കുട്ടികളുടെ വിവിധ കലാപരിപാടികൾ എന്നിവയുടെ വീഡിയോ നിർമ്മിച്ച പ്രദർശിപ്പിച്ചു. ഗൂഗിൾമീറ്റ് സംഘടിപ്പിച്ചു.

https://fb.watch/bMp27sgyKB/

https://fb.watch/bMp3UIMBtJ/

https://fb.watch/bMp4-UjIIr/

https://fb.watch/bMp5NoaMoY/

https://fb.watch/bMp6G4X9p1/

സംസ്കൃതദിനം

https://fb.watch/bMoXkZUG2V/

ചാന്ദ്രദിനം

https://fb.watch/bMs78Ijvs_/

https://fb.watch/bMsfeb40QQ/

ബഷീർദിനം

https://fb.watch/bMsjr4wekQ/

https://fb.watch/bMsme2MINv/

https://fb.watch/bMsnpGuUo7/

ഡോക്ടേഴ്സ് ഡേ

https://fb.watch/bMsp7LCfCh/

കേരളപ്പിറവി

https://fb.watch/bMt5f5uAe7/

ദേശീയ ശിശുദിനം

വിവിധ പരിപാടികളോടെ ആഘോഷിച്ചു. നിരവധി കുട്ടികൾ ചാച്ചാജിയായി വേഷമിട്ടു.

https://fb.watch/bModZ_fL5K/

കർഷകദിനം

https://fb.watch/bMp9MfT0Dc/



അധ്യാപകദിനം

റിട്ടയേർഡ് ഹെഡ്മിസ്ട്രസ് പ്രസന്നകുമാരി ടീച്ചറെ ആദരിച്ചു. കുട്ടികൾ അധ്യാപകരായി ക്ലാസെടുത്തു. ഗൂഗിൾമീറ്റ് സംഘടിപ്പിച്ചു.

https://fb.watch/bMoPUXPGSI/

https://fb.watch/bMoRZW3RWv/

https://fb.watch/bMoT3aP3P1/

https://fb.watch/bMoUmc-dnq/

https://fb.watch/bMoVGeXFbo/

ഗാന്ധിജയന്തി

https://fb.watch/bMov4eyIkK/

https://fb.watch/bMoFobG-w7/

ഹിന്ദിദിനം

https://fb.watch/bMoJptBR-w/

കേരള പിറവി ദിനാഘോഷം

കോവിഡ് മഹാമാരിമൂലം നീണ്ടനാളത്തെ അടച്ചിടലിനുശേഷം സ്കൂൾ തുറന്നതും കേരളപ്പിറവിദിനവും വളരെ ഗംഭീരമായി ആഘോഷിച്ചു. പ്രവേശന കവാടത്തിൽ തന്നെ കലാവൃക്ഷം ഒരുക്കി കുട്ടികൾ കൊണ്ടുവന്ന പൂക്കളും ചിത്രങ്ങളും അതിൽ ഒട്ടിച്ച് മനോഹരമാക്കി. കുട്ടികൾക്ക് സമ്മാനവും മധുരവും നൽകി.

യോഗദിനം

https://fb.watch/bMsCtHXjTy/

https://fb.watch/bMsEZZrTmZ/

ക്രിസ്തുമസ്

ക്ലാസും പരിസരവും ബലൂണും തോരണവും കൊണ്ട് അലങ്കരിച്ചു. കുട്ടികൾ സാൻ്റയായി വേഷമിടുകയും കാരോൾ ഗാനങ്ങൾ പാടുകയും ചെയ്തു. എല്ലാ കുട്ടികൾക്കും ക്രിസ്തുമസ് കേക്ക് നൽകി.

മാതൃഭാഷദിനം

മാതൃഭാഷദിനത്തോടനുബന്ധിച്ച് മാതൃഭാഷ പ്രതിജ്ഞ ചൊല്ലുകയും ചിത്രരചന, ഉപന്യാസരചന തുടങ്ങിയ മത്സരങ്ങൾ നടത്തുകയും ചെയ്തു.

https://fb.watch/bMn-LMgMRP/

ദിനാചരണ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ

ഭവനസന്ദർശനം

മലയാളത്തിളക്കം

കുട്ടികളിലെ മാതൃഭാഷയുടെ പോരായ്മ പരിഹരിച്ച് അവരെ മികവുറ്റതാക്കുന്നത് പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് മലയാളത്തിളക്കം. ദിവസത്തോളം നീണ്ടുനിന്ന ഈ പദ്ധതിക്ക് LP / UP വിഭാഗത്തിലെ മലയാള അധ്യാപകർ നേതൃത്വം നൽകി. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ പാട്ടും കഥകളും എല്ലാം ചേർന്ന വളരെ രസകരമായി നടത്തിയ ഈ പരിപാടിയിൽ കുട്ടികൾ സജീവമായി പങ്കെടുക്കുകയും അതുവഴി അവരുടെ ഭാഷ നൈപുണി വർധിപ്പിക്കാനും കഴിഞ്ഞു.

വിജ്ഞാനോത്സവം

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ഉപജില്ലാ തലത്തിൽ നടന്ന വിജ്ഞാനോത്സവത്തിൽ ഈ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ ജെഫിൻ ജോജി ഉപജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.