സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള/പ്രാദേശിക പത്രം
ഇന്ന് ( 2022 ജനുവരി 25 ) വൈകീട്ട് 7.40 ന് മാളപള്ളിപ്പുറം പള്ളിയിലേക്ക് നമസ്ക്കാരത്തിന് വന്ന വിദ്യാർത്ഥിയായ
പെഴുംങ്കാട്ടിൽ നവാസ് മകൻ അബ്ദുൽ മാലിക്കിന് വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ 25,000 രൂപ വിലയുള്ള മൊബൈൽ ഫോൺ, ഉടമയായ സതീശൻ പൂപ്പത്തിയെ വിളിച്ചുവരുത്തി തിരിച്ചേൽപ്പിച്ച് മാതൃകയായി. ഒപ്പം മാലിക്കിൻറെ സുഹൃത്തുക്കളും.