സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/അംഗീകാരങ്ങൾ
ചാവക്കാട് ഉപജില്ലയിലെ കലാകായിക ശാസ്ത്ര പ്രവർത്തി പരിചയ മേള കളിൽ ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുക്കുകയും ഉന്നത വിജയം കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
2012 13 അധ്യയനവർഷത്തെ പ്രവർത്തി പരിചയമേളയിൽ എച്ച് സ് വിഭാഗത്തിൽഅഗ്രിഗേറ്റർ ഫസ്റ്റും വിഭാഗം മാക്സ് അഗ്രിഗേറ്റർ സെക്കൻഡ് നേടി .2014 15 വർഷത്തിൽ അതിൽ പ്രവർത്തി പരിചയ മേളയിൽ എൽപി യുപി അഗ്രിഗേറ്റർ ഫസ്റ്റ് എച്ച് സി വിഭാഗത്തിൽ അഗ്രിഗേറ്റർ സെക്കൻഡ് നേടി.
2016 17 അധ്യയനവർഷത്തിൽ എച്ച് എസ് വിഭാഗത്തിന് ഇന്ന് സോഷ്യൽ സയൻസ് മേളയിൽ ഇതിൽ ഏത് ഗ്രീക്ക് ഫസ്റ്റ് ലഭിക്കുകയും ഇതേ വർഷം തന്നെ പ്രവർത്തി പരിചയമേളയിൽ എൽപി വിഭാഗത്തിന് എൽപി വിഭാഗത്തിന് അഗ്രിഗേറ്റ് സെക്കൻഡും യുപി വിഭാഗത്തിന് അഗ്രി കേറ്റ് ഫസ്റ്റും എച്ച് എസ് വിഭാഗത്തിന് അഗ്രിഗേറ്റ് സെക്കൻഡും ലഭിച്ചു .2017 18 അധ്യയനവർഷത്തിൽ പ്രവർത്തി പരിചയമേളയിൽ എച്ച് എസ് വിഭാഗം അഗ്രിഗേറ്റ് സെക്കൻഡ് യുപി വിഭാഗത്തിന് അഗ്രിഗേറ്റ് ഫസ്റ്റ് ലഭിച്ചു .സോഷ്യൽ സയൻസ് വിഭാഗത്തിന് ഇതേ വർഷം തന്നെ എച്ച് സി വിഭാഗം അഗ്രിഗേറ്റ് സെക്കൻഡ് ലഭിച്ചു. സംസ്കൃതോത്സവത്തിൽ യുപി അഗ്രിഗേറ്റ് ഫസ്റ്റ് എച്ച് എസ് അഗ്രിഗേറ്റ് സെക്കൻഡ് ലഭിച്ചു. ഇതേ വർഷം തന്നെ സംസ്ഥാന തലത്തിൽരണ്ട് വിദ്യാർത്ഥികളെ നമുക്ക് മത്സരിപ്പിക്കാൻ സാധിച്ചു. കാർത്തിക വീ ഡി പ്രവർത്തി പരിചയമേളയിൽ സംസ്ഥാനതലത്തിൽ എ ഗ്രേഡും നീരജ കെ ആർ ഇംഗ്ലീഷ് കഥാരചനയിൽ എ ഗ്രേഡും കരസ്ഥമാക്കി . 2018 19 അധ്യയനവർഷത്തിൽ സംസ്ഥാനതലത്തിൽ അക്ഷരശ്ലോകം മത്സരത്തിൽ ശ്രീവിദ്യ എ ഗ്രേഡ് കരസ്ഥമാക്കി . 2019 20 അധ്യായന വർഷത്തിൽ എച്ച് എസ് വിഭാഗം ഐ ടി മേളയിൽ ഇൽ അഗ്രിഗേറ്റ് ഫസ്റ്റ് സോഷ്യൽ സയൻസ് മേളയിൽ അഗ്രിഗേറ്റ് സെക്കൻഡ് പ്രവർത്തി പരിചയമേളയിൽ അഗ്രിഗേറ്റ് സെക്കൻഡ് ലഭിച്ചു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |