ജി. യു. പി. എസ്. പടിഞ്ഞാറ്റുമുറി /ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:09, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17451 (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു)

ഗണിതോപകരണ നിർമ്മാണം ശില്പശാല

എല്ലാ ക്ലാസുകളിലും ഗണിതലാബുകൾ സെറ്റ് ചെയ്യുന്നതിനായി രക്ഷിതാക്കളെയും അധ്യാപകരെയും ഉൾപ്പെടുത്തി ഏകദിന ശില്പശാല സംഘടിപ്പിച്ചു. ബി. ആർ. സി. ട്രെയിനർ ഗോപാലകൃഷ്ണൻ സർ നേതൃത്വം നല്കി.

ഗണിത ക്വിസ്

കുട്ടികളിൽ ഗണിത ബോധം വളർത്തുന്നതിന് മാസത്തിൽ ഒരു ഗണിത ക്വിസ് സംഘടിപ്പിക്കുന്നു.

ഗണിത ദിനം