റേഡിയോ ക്ലബ് ഉദ്ഘാടനംഎല്ലാ ദിവസവും ഉച്ചയ്ക്ക് 1 .൦൦ മണി മുതൽ റേഡിയോ പരിപാടികൾ അവതരിപ്പിക്കുന്നു .ഓരോ ക്ലാസ്സുകാരാണ് ഓരോ ദിവസവും പരിപാടി അവതരിപ്പിക്കുന്നത് .
പൊതു വിജ്ഞാനം ,വിനോദം കലാപരിപാടികൾ ,വാർത്തകൾ ,ദിനപ്രാധാന്യം എന്നിവ ഉൾപ്പെടുത്തി എല്ലാവർക്കും പങ്കെടുക്കാൻ പറ്റുന്ന രീതിയിലാണ് റേഡിയോ ക്ലബ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് .