ജി.യു.പി.എസ്. ചളവ/ആശ്വാസ് പദ്ധതി കൂടുതലറിയാൻ....

Schoolwiki സംരംഭത്തിൽ നിന്ന്
15:35, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupschalava (സംവാദം | സംഭാവനകൾ) (''''ആശ്വാസ് പദ്ധതി''' സാമ്പത്തികമായി പിന്നോക്കം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആശ്വാസ് പദ്ധതി

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സ്കൂളിലെ തന്നെ കുട്ടികളോ, സ്കൂൾ ഫീഡിംഗ് ഏരിയയിൽ പെട്ട നിർദ്ധനരായ കുടുംബങ്ങളെയോ കണ്ടെത്തി അവർക്കാവശ്യമായ സാമ്പത്തിക സഹായം എത്തിക്കുന്നതിനുള്ള സന്നദ്ധ പദ്ധതിയാണ് ആശ്വാസ് പദ്ധതി.... മാസം തോറും അദ്ധ്യാപകരിൽ നിന്നും സ്വരൂപിക്കുന്ന സംഭാവനയിൽ നിന്നാണ് പദ്ധതിയുടെ നടത്തിപ്പിനുള്ള തുക കണ്ടെത്തുന്നത്...