ജി.യു.പി.എസ്. ചളവ/ബാലതരംഗിണിയെ കൂടുതലറിയാം...
കുട്ടകളുടെ കലാവാസന പരിപോഷിപ്പിക്കുന്നതിന് വേണ്ടി ദിനേന ക്ലാസ്സടിസ്ഥാനത്തിൽ കുട്ടികളുടെ തന്നെ മേൽ നോട്ടത്തിൽ പ്രക്ഷേപണം ചെയ്യുന്ന റേഡിയോ പ്രോഗ്രാം ആണ് ബാലതരംഗിണി. ദിനേന 3.15 മുതൽ 3.30 വരെയാണ് പ്രക്ഷേപണം നടത്തപ്പെടുന്നത്.