ഹൈസ്ക്കൂൾ വാവോട്/സയൻസ് ക്ലബ്ബ്
ദൃശ്യരൂപം
സയൻസ് ക്ലബ്
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ഉദ്ദേശ്യത്തോടെ വളരെ സജീവമായി നമ്മുടെ സയൻസ് ക്ലബ് പ്രവർത്തിച്ചു വരുന്നു. .എല്ലാ വർഷവും സയൻസ് ക്ലബിൻെറ നേതൃത്വത്തിൽ സ്കൂൾതല ശാസ്ത്രോൽസവങ്ങൾ സംഘടിപ്പിക്കുകയും സംബ്ജില്ലാതലത്തിൽ മത്സരങ്ങൾക്കു പങ്കെടുക്കേണ്ട കുട്ടികളെ തെരഞ്ഞെടുക്കുകയും ചെയ്യുന്നു.