ഗാന്ധി സ്മാരക യു.പി.എസ്. മംഗലം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:12, 2 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gsupsmangalam (സംവാദം | സംഭാവനകൾ) ('* പ്രകൃതി സൗഹൃദ കെട്ടിടങ്ങൾ * നൂതന സൗകര്യങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • പ്രകൃതി സൗഹൃദ കെട്ടിടങ്ങൾ
  • നൂതന സൗകര്യങ്ങൾ അടങ്ങിയ കമ്പ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ്സ്
  • വിഷയാടിസ്ഥാനത്തിൽ ഉള്ള ലാബ് സൗകര്യം
  • മേഖല തരംതിരിച്ചുള്ള മികച്ച ഗ്രന്ഥശാല
  • മികച്ച പാചകപ്പുര
  • ഡിജിറ്റൽ സൗകര്യത്തോടുകൂടിയ ഓഡിറ്റോറിയം
  • ഓപ്പൺ ഓഡിറ്റോറിയം
  • മികച്ച വാഹന സൗകര്യം ( ജി .പി .എസ് സേവനത്തോടു കൂടിയാട് )
  • ജൈവവൈവിദ്ധ്യ ഉദ്യാനം
  • പച്ചക്കറിത്തോട്ടം
  • ശലഭോദ്യാനം
  • ഔഷധസസ്യത്തോട്ടം
  • നക്ഷത്രവനം
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രതേകം ടോയ്‌ലറ്റ് കോംപ്ലക്സ്
  • വോളിബാൾ പരിശീലനം
  • യോഗ പരിശീലനം