എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/സഹപാഠിക്കൊരുവീട്

Schoolwiki സംരംഭത്തിൽ നിന്ന്

SSLC 100% വിജയം

        എട്ടാം ക്ലാസിൽ പഠിക്കുന്ന ഭവനമില്ലാത്ത വിദ്യാർത്ഥിനിയായ ശ്രുതിക്ക് കരുതൽ പദ്ധതിയുടെ ഭാഗമായി ഒരു വീടു നിർമ്മിച്ചു നൽകി. സ്കൂൾ പി.ടി.എ, പൊതുജനങ്ങൾ എന്നിവരുടെ സഹായത്തോടെ നിർമ്മിച്ച ഈ ഭവനത്തിന്റെ പണി പൂർത്തൂകരിച്ച് 19/2/2022-ൽ ബഹു.സിവിൾ സപ്ലൈസ് മന്ത്രി ശ്രീ ജി അനിൽ താക്കോൽ ദാനം നിർവഹിച്ചു.