ഗവ ഹയർ സെക്കന്ററി സ്കൂൾ മങ്ങാട്/സോഷ്യൽ സയൻസ് ക്ലബ്ബ്
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെയും സോഷ്യൽ സയൻസ് ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് ഓൺലൈനായി നടത്തി.കൂടാതെ ലഹരി എന്ന വിപത്തിനെതിരെ ബോധവത്ക്കരണ പോസ്റ്റർ രചനകൾ നടത്തുകയുണ്ടായി.