സ്‌കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
13:50, 15 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44503 1 (സംവാദം | സംഭാവനകൾ) ('ജനാധിപത്യ വ്യവസ്ഥിതിയെ കുറിച്ചും ഒരു പൗരന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ജനാധിപത്യ വ്യവസ്ഥിതിയെ കുറിച്ചും ഒരു പൗരന്റെ  മൗലിക  അവകാശങ്ങളെ കുറിച്ചും കുഞ്ഞുങ്ങളിൽ അവബോധം ഉണ്ടാക്കുന്നതിനായി സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചു  വരുന്നു. ഈ വർഷത്തെ സ്കൂൾ ലീഡർ കുമാരി ഗംഗ ഗോപാൽ ജെ എസ് ആണ്.