സെന്റ് ജോൺസ് എം എസ് സി യു പി സ്കൂൾ, പള്ളിക്കൽ ഈസ്റ്റ്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:54, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Josy Varghese V S (സംവാദം | സംഭാവനകൾ) (ഉള്ളടക്കം ചേർത്തു)

ഗണിത ക്ലബ്. 25 കുട്ടികൾ അടങ്ങുന്നതാണ് നമ്മുടെ സ്കൂളിലെ ഗണിത ക്ലബ്. കുട്ടികളിൽ ഗണിത അഭിരുചി വർദ്ധിപ്പിക്കുന്നതിന് ഈ ക്ലബ് സഹായകരമാണ്. ജ്യാമിതീയ മാതൃകകൾ നിർമ്മിക്കുകയും ചാർട്ടുകളിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. രാമാനുജ ദിനവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.