എം.റ്റി.എൽ.പി.എസ്. മുക്കൂട്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
<gallery>

12 സെനറ്റ് ഭൂമിയിൽ അതി വിശാലമായ കളി സ്ഥലത്തോട് കൂടി സ്ഥിതി ചെയുന്നു ഇ മുത്തശ്ശി സ്കൂൾ റോഡ് മാർഗ്ഗവും അല്ലാതെയും വളരെ വേഗത്തിൽ എത്തി ചേരാവുന്ന നിലയിൽ ആണ് സ്കൂൾ നിലകൊള്ളുന്നത് പ്രകൃതിയുടെ ശ്യാമ ചേതോഹര ശബ്ദങ്ങൾ ഒഴിച്ച മറ്റു ഭൗമ ശബ്ദങ്ങലേൽക്കാത്ത ഒരു പഠന അന്തരീക്ഷം കുട്ടിക്ക് ലഭിക്കുന്നു ഐസിടി ബന്ധിപ്പിച്ച ക്ലാസ്റൂമുകൾ പ്രഭാത്‌ഭരായ അധ്യാപകർ സ്കൂളിന്റെ മികവ് കൂട്ടുന്നു