കുട്ടികൾ കൃഷിത്തോട്ടത്തിൽ.സ്മാർട്ട്ക്ലാസ്സ്റൂം-ഉദ്ഘാടനംജൈവപച്ചക്കറിത്തോട്ടംശാസ്ത്രപരീക്ഷണം-അസുംബ്ലിയിൽ 2021-22 കൃഷിവകുപ്പിന്റെ സഹായത്താൽ എസ് എം സി യുടെ നേതൃത്വത്തിൽ മുഴുവൻ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹായ സഹകരണത്തിൽ ജൈവപച്ചക്കറി കൃഷിക്ക് തുടക്കം കുറിചു.ആദ്യ വിളവെടുപ്പ് കൃഷി അസിസ്റ്റന്റ് നിർവഹിച്ചു.