സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • വരും വേനലിനു കുളിരിനായ്

വർഷം തോറും ,'വരും വേനലിനു കുളിരിനായ്'. എന്ന ഹാഷ് ടാഗോജ് പരിസര പ്രദേശങ്ങളിലും ഫലവൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നു .

  • വൃക്ഷത്തൈ ബാങ്ക്
   ഫലവൃക്ഷങ്ങളുടെ വിത്തുകൾ  കുട്ടികൾ തന്നെ ശേഖരിച്ചു ഒഴിഞ്ഞ പാൽ കവറുകളിലാക്കി  അവ തൈകളാകുന്ന മുറക്ക് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നു
  • Honesty shop
കുട്ടികളിൽ നിത്യജീവിതവുമായി ബന്ധപ്പെടുത്തി ഗണിതം പഠിക്കുന്നതിനും  . ക്രയവിക്രിയങ്ങളിലൂടെ ചതുഷ് ക്രീയകൾ മനസിലാക്കുന്നതിനും കുട്ടികളിൽ  ജീവിതമൂല്യങ്ങൾ  വളർത്തുന്നതിനുമെല്ലാം  ഈ ഹോനെസ്റ്റി ഷോപ്പിലൂടെ സാധിക്കുന്നു .
  • ജൈവ വൈവിധ്യ രജിസ്റ്റർ

സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനത്തിലേയും സ്കൂൾപരിസരത്തിളെയും സസ്യങ്ങളെ പരിചയപ്പെടുന്ന പ്രവർത്തനമാണിത്. ആഴ്ചയിലൊരിക്കൽ കുട്ടികൾ ഒരു സസ്യത്തെ നിരീക്ഷിച്ചു നിശ്ചിത ഫോർമാറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തുകയും തുടർന്ന് വിക്കിപീഡിയയിൽ നിന്ന് കൂടുതൽ വിവരങ്ങൾ അധ്യാപകരുടെ സഹായത്തോടെ ശേഖരിച്ച്‌ രജിസ്റ്ററിൽ രേഖപ്പെടുത്തുന്നു.