വർഗ്ഗം:202l-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിനം
ജൂൺ 5 ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി എൻ്റെ പച്ചക്കറിത്തോട്ടം, പരിസ്ഥിതി ദിന പോസ്റ്റർ, കുട്ടി കർഷകൻ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി. കുട്ടികൾ തന്നെ വിവിധ തരം കൃഷിരീതികളെക്കുറിച്ച് വിവരിച്ചു.
"202l-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ" എന്ന വർഗ്ഗത്തിലെ താളുകൾ
ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.