എസ്.എസ്.പി.ബി.എച്ച്.എസ്.എസ്. കടയ്ക്കാവൂർ/ഹൈസ്കൂൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോവിഡ് കാലത്തെ പ്രതികൂല സാഹചര്യങ്ങളിലും നമ്മുടെ വിദ്യാലയത്തിലെ ഹൈസ്കൂൾ വിഭാഗം കുട്ടികൾ മികച്ച അക്കാദമിക പ്രവർത്തനങ്ങളും സാമൂഹ്യപ്രതിബദ്ധത മുറുകെപ്പിടിക്കുന്ന പ്രവർത്തനങ്ങളും സർഗാത്മക പ്രവർത്തനങ്ങളും നടത്തി മികവ് തെളിയിച്ചു. നവംബർ ഒന്നു വരെ ഓൺലൈൻ ആയിട്ടാണ് ക്ലാസുകൾ നടന്നിരുന്നത്. നവംബർ ഒന്നുമുതൽ ടൈംടേബിൾ പ്രകാരം ഓഫ്ലൈനായും ഓൺലൈനായും ക്ലാസുകൾ നടന്നുവരുന്നു. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായിട്ടുള്ള ശുചീകരണ പ്രവർത്തനങ്ങളിൽ സ്കൂളിലെ വിവിധ ക്ലബ്ബുകളിലെ കുട്ടികളുടെ പങ്കാളിത്തം ഉണ്ടായിരുന്നു. കുട്ടികളിൽ സാമൂഹ്യ പ്രതിബദ്ധത വളർത്തുന്ന തരത്തിലുള്ള "ഒരു വയറൂട്ടാം പദ്ധതി", വാക്സിൻ ചലഞ്ച്, ചികിത്സ സഹായങ്ങൾ, മാസ്ക് വിതരണം, സാനിറ്റൈസർ വിതരണം, തുടങ്ങി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഏറ്റെടുത്തു. നവംബർ 14 ശിശു ദിനത്തോടനുബന്ധിച്ചു അനാഥരായ കുട്ടികളെ സഹായിക്കുന്നതിനായി എസ് പി സി യുടെ നേതൃത്വത്തിൽ ഹൈസ്കൂൾ ക്ലാസുകളിലെ കുട്ടികൾ ചിൽഡ്രൻസ് ഡേ ചലഞ്ച് സംഘടിപ്പിച്ചു. കുട്ടികൾ സംഭാവനയായി നൽകിയ പുതുവസ്ത്രങ്ങളും പഠനോപകരണങ്ങളും വീട്ടു സാധനങ്ങളും അർഹരായവർക്ക് എത്തിച്ചു നൽകി. അക്കാദമിക മികവിനെ സൂചിപ്പിക്കുന്ന വിവിധ സ്കോളർഷിപ്പുകൾ( എൻ എം എം എസ്, ഇൻസ്പെയർ അവാർഡ് തുടങ്ങിയവ) ഈ കാലഘട്ടത്തിൽ നേടി. സ്പോർട്സ് രംഗത്തും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു. ഗോവയിൽ വച്ച് നടന്ന വുഷു ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ഉൾപ്പെടെ നേടാൻ നമുക്ക് കഴിഞ്ഞു. വിവിധ ഏജൻസികൾ നടത്തിയ ക്വിസ്, പ്രസംഗ മത്സരങ്ങളിൽ ഹൈസ്കൂൾ വിഭാഗത്തിലെ നമ്മുടെ കുട്ടികൾ മികച്ച നേട്ടം കൈവരിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദി, ശാസ്ത്രരംഗം എന്നിവയുമായി ബന്ധപ്പെട്ട് വർക്കല സബ്ജില്ലാ തലത്തിൽ നടന്ന മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. എസ് പി സി , ലിറ്റിൽ കൈറ്റ്, ജെ ആർ സി എന്നിവയുടെ പ്രിലിമിനറി ടെസ്റ്റ് നടത്തി കുട്ടികളെ തിരഞ്ഞെടുത്തു.
ഹൈസ്കൂൾ വിഭാഗം അധ്യാപകർ
സ്കൂളിന് പ്രകാശമാകുന്നവരെക്കുറിച്ച് അറിയുവാൻ വികസിപ്പിക്കുക എന്നത് ക്ലിക്ക് ചെയ്യുക.'
| ക്രമനമ്പർ | പേര് | തസ്തിക | |
|---|---|---|---|
| ക്രമനമ്പർ | പേര് | വിഷയം | |
| 1 | എസ് അമ്പിളി | മലയാളം | വകുപ്പ് തലവൻ |
| 2 | എം മിനി | മലയാളം | |
| 3 | ദീപ വി | മലയാളം | |
| 4 | അജിത വി എൽ | മലയാളം | |
| 5 | സനൂജ ജി എൽ | മലയാളം | |
| 6 | ശ്രീദേവിഅമ്മ ഒ എസ് | മലയാളം | |
| 7 | ജയശങ്കർ ജി | മലയാളം | |
| 8 | ദീപ്തി വി | ഇംഗ്ലീഷ് | വകുപ്പ് തലവൻ |
| 9 | ദിവ്യ എം ദാസ് | ഇംഗ്ലീഷ് | |
| 10 | പ്രബിത എസ് | ഇംഗ്ലീഷ് | |
| 11 | മിനി മോഹൻ | ഇംഗ്ലീഷ് | |
| 12 | വൈഷ്ണവി | ഇംഗ്ലീഷ് | |
| 13 | ഹരികുമാർ ആർ | ഹിന്ദി | വകുപ്പ് തലവൻ |
| 14 | സജിത എസ് നായർ | ഹിന്ദി | |
| 15 | ലത കെ ബി | ഹിന്ദി | |
| 16 | റാണി സുജാതൻ | സോഷ്യൽ സയൻസ് | വകുപ്പ് തലവൻ |
| 17 | നാൻസി ഗിരി | സോഷ്യൽ സയൻസ് | |
| 18 | മീന എസ് കുറുപ്പ് | സോഷ്യൽ സയൻസ് | |
| 19 | ദേവിപ്രിയ എം എസ് | സോഷ്യൽ സയൻസ് | |
| 20 | റസിയ ബീഗം | സോഷ്യൽ സയൻസ് | |
| 21 | ദേവി ദേവ് | സോഷ്യൽ സയൻസ് | |
| 22 | എസ് മനോജ് | ഫിസിക്സ് | വകുപ്പ് തലവൻ |
| 23 | മനോജ് ഡി ബി | ഫിസിക്സ് | |
| 24 | സുരേഷ് വി | കെമിസ്ട്രി | വകുപ്പ് തലവൻ |
| 25 | രാഖി എസ് | കെമിസ്ട്രി | |
| 26 | ജയശ്രീ എസ് എസ് | കെമിസ്ട്രി | |
| 27 | എൽ പി ശ്രീജ | ബയോളജി | വകുപ്പ് തലവൻ |
| 28 | സാഹിതി എച്ച് | ബയോളജി | |
| 29 | ഷൈനി എ | ബയോളജി | |
| 30 | അനുജി എം | ഗണിതം | വകുപ്പ് തലവൻ |
| 31 | കെ ആർ ജയകുമാർ | ഗണിതം | |
| 32 | സിസ്സി സുകുമാരൻ | ഗണിതം | |
| 33 | ജയലക്ഷ്മി കെ എസ് | ഗണിതം | |
| 34 | സുനിത എസ് | ഗണിതം | |
| 35 | നസിറാബീവി | അറബിക് | വകുപ്പ് തലവൻ |
| 36 | സിജോവ് സത്യൻ | സംസ്കൃതം | വകുപ്പ് തലവൻ |
| 36 | അനുരാധ വി | പ്രവൃത്തി പരിചയം | വകുപ്പ് തലവൻ |
| 37 | ബിനോദ് മോഹൻദാസ് | കായികവിദ്യാഭാസം | വകുപ്പ് തലവൻ |
| 38 | ബിബിൻ സി എൽ | ചിത്രകല | വകുപ്പ് തലവൻ |
| 39 | സുരേഷ് കുമാർ ജി എസ് | യു പി വിഭാഗം | വകുപ്പ് തലവൻ |
| 40 | രശ്മി ജി | യു പി വിഭാഗം | |
| 41 | ജിഷ ബി | യു പി വിഭാഗം | |
| 41 | എസ് കെ ലീന | യു പി വിഭാഗം | |
| 42 | സബീന കെ എം | യു പി വിഭാഗം | |
| 43 | അനുജി എ | യു പി വിഭാഗം | |
| 44 | പൂർണ്ണ എം പിള്ള | യു പി വിഭാഗം | |
| 45 | ശ്രീജി എസ് | യു പി വിഭാഗം | |
| 46 | മിനി എസ് | യു പി വിഭാഗം | |
| 47 | ദീപ രവീന്ദ്രൻ | യു പി വിഭാഗം | |
| 48 | ആശ റാണി റ്റി സി | യു പി വിഭാഗം | |
| 49 | ബിന്ദു ലക്ഷ്മി | യു പി വിഭാഗം | |
| 50 | ഇന്ദു ബി എസ് | യു പി വിഭാഗം | |
| 51 | ശ്രീല ആർ വി | യു പി വിഭാഗം | |
| 52 | രാഹുൽ എസ് | യു പി വിഭാഗം | |
| 53 | സീന | യു പി വിഭാഗം | |
| 54 | ഷാജഹാൻ എം | യു പി വിഭാഗം | |
| 55 | അശ്വതി എം എസ് | യു പി വിഭാഗം | |
| 56 | സൈദുനിസ്സ റ്റി | യു പി വിഭാഗം | |
| 57 | അമൽ കിച്ചു എസ് | യു പി വിഭാഗം | |
| 58 | ആശ | യു പി വിഭാഗം | |
| 59 | വീണ | യു പി വിഭാഗം | |
| 60 | സിന്ധു ആർ | അനധ്യാപകർ | |
| 61 | പ്രശാന്ത് ജി നായർ | അനധ്യാപകർ | |
| 62 | സിന്ധു എസ് | അനധ്യാപകർ | |
| 63 | വിനി എൽ ഗോപാൽ | അനധ്യാപകർ | |
| 64 | ശ്രീലാൽ എസ് | അനധ്യാപകർ | |
| 65 | വിഷ്ണു വി | അനധ്യാപകർ | |
| 66 | ഹരി വി എം | അനധ്യാപകർ |
-
ശ്രീലേഖ വി (മാനേജർ)
-
ദീപ ആർ ചന്ദ്രൻ (പ്രിൻസിപ്പാൾ)
-
ശോഭ എസ് കെ (ഹെഡ്മാസ്റ്റർ)
| മലയാളം |
|---|
| എസ് അമ്പിളി |
| എം മിനി |
| ദീപ വി |
| അജിത വി എൽ |
| സനൂജ ജി എൽ |
| ശ്രീദേവിഅമ്മ ഒ എസ് |
| ജയശങ്കർ ജി |
| ഇംഗ്ലീഷ് |
| ദീപ്തി വി |
| ദിവ്യ എം ദാസ് |
| പ്രബിത എസ് |
| മിനി മോഹൻ |
| വൈഷ്ണവി |
| ഹിന്ദി |
| ഹരികുമാർ ആർ |
| സജിത എസ് നായർ |
| ലത കെ ബി |
| സോഷ്യൽസയൻസ് |
| റാണി സുജാതൻ |
| നാൻസി ഗിരി |
| മീന എസ് കുറുപ്പ് |
| ദേവിപ്രിയ എം എസ് |
| റസിയ ബീഗം |
| ദേവി ദേവ് |
| ഫിസിക്സ് |
| എസ് മനോജ് |
| മനോജ് ഡി ബി |
| കെമിസ്ട്രി |
| സുരേഷ് വി |
| രാഖി എസ് |
| ജയശ്രീ എസ് എസ് |
| ബയോളജി |
| എൽ പി ശ്രീജ |
| സാഹിതി എച്ച് |
| ഷൈനി എ |
| ഗണിതം |
| അനുജി എം |
| കെ ആർ ജയകുമാർ |
| സിസ്സി സുകുമാരൻ |
| ജയലക്ഷ്മി കെ എസ് |
| സുനിത എസ് |
| അറബിക് |
| നസിറാബീവി |
| സംസ്കൃതം |
| സിജോവ് സത്യൻ |
| പ്രവൃത്തി പരിചയം |
| അനുരാധ വി |
| കായികവിദ്യാഭാസം |
| ബിനോദ് മോഹൻദാസ് |
| ചിത്രകല |
| ബിബിൻ സി എൽ |