ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് ടീം 2020-2023 പ്രവർത്തനങ്ങൾ
ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് ടീം 2020-2023
അഭിരുചി പരീക്ഷ
ലിറ്റിൽ കൈറ്റ്സ് 2020 23 ബാച്ചിലെ പ്രവർത്തനങ്ങൾ കുട്ടികളുടെ അഭിരുചി പരീക്ഷ 27 നവംബർ2021ന് നടന്നു. പേരു നൽകിയ 29 കുട്ടികളിൽ 22 പേർ പരീക്ഷയിൽ പങ്കെടുക്കുകയും അവർ വിജയിക്കുകയും ചെയ്തു. യൂണിറ്റ് അംഗത്വം ലഭിച്ചു.
സ്കൂൾതല ഏകദിന ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് എൻറെ 20 _23 ബാച്ചിലെ കുട്ടികൾകളുടെ സ്കൂൾതല ക്യാമ്പ് 20/01/2022 ന് നടത്തപ്പെട്ടു. ഹെഡ്മിസ്ട്രസ് മീനു മറിയം ചാണ്ടി ഉദ്ഘാടനം ചെയ്തു കൈറ്റ് മിസ്ട്രസ് മാരായ മിന്നു ലിസ ജോസഫ് റിൻസി എം പോൾഎന്നിവർ ക്ലാസുകൾക്ക് നേതൃത്വം നല്കി . സ്ക്രാച്ച് വിഭാഗം ക്ലാസുകൾ എടുത്തത് എസ് ഐ ടി സി ആയ ബിന്ദു പി ചാക്കോ ആണ്.
പരിശീലനംം
20 23 ബാച്ചിലെ കുട്ടികളുടെ റുട്ടീൻ ക്ലാസുകൾ നടന്നുവരുന്നു
-
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾ ക്യാംപ്