ഉള്ളടക്കത്തിലേക്ക് പോവുക

ബുക്കാനൻ ലിറ്റിൽ കൈറ്റ്സ് ടീം 2021-2023 പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ലിറ്റിൽകൈറ്റ്സ് യൂണിറ്റ് നമ്പർ LK/2018/33070പ്രവർത്തനങ്ങൾ

ലിറ്റിൽ കൈറ്റ്സ് ടീം 2021-2023

ലിറ്റിൽ കൈറ്റ്സ് 2020 23 ഗ്രൂപ്പിൽ ബാച്ചിലെ പ്രവർത്തനങ്ങൾ ഞങ്ങൾ കുട്ടികളുടെ അഭിരുചി പരീക്ഷ നവംബർ 27 ആം തീയതി നടന്നു എന്നു പേരു നൽകിയ 29 കുട്ടികൾ 22 പേർ പരീക്ഷയിൽ പങ്കെടുക്കും അവർ വിജയിക്കുകയും ചെയ്തു യൂണിറ്റ് അംഗത്വം ലഭിച്ചു കുട്ടികൾക്കുള്ള സ്കൂൾ ഏകദിന ക്യാമ്പ് ജനുവരി 20 ആം തീയതി നടത്തപ്പെട്ടു ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു ജോസഫ് എന്നിവർ ക്ലാസുകൾ നയിച്ചു