എൻ എ എൽ പി എസ് എടവക/പഠനവീട്

16:02, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15449 (സംവാദം | സംഭാവനകൾ) (എൻ എ എൽ പി എസ് എടവക/പഠനവീട്)

ഗോത്ര വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പഠന സഹായത്തിനായി ആരംഭിച്ച  പദ്ധതിയാണ് പഠനവീട്. എടവക നാഷണൽ എൽപി  എസ് വിദ്യാലയത്തിന് കീഴിൽ മൂന്ന് പഠന വീടുകൾ പ്രവർത്തിക്കുകയും  ചുമതലപ്പെട്ട അധ്യാപകർ പഠനവീട് സന്ദർശിക്കുകയും കുട്ടികൾക്ക് വേണ്ടത്ര പിന്തുണയും പഠന സഹായം നൽകുകയും ചെയ്യുന്നു.