എൻ എ എൽ പി എസ് എടവക/ഐ.ടി. ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15449 (സംവാദം | സംഭാവനകൾ) (എൻ എ എൽ പി എസ് എടവക/ഐ.ടി. ക്ലബ്ബ്)

സാങ്കേതിക പഠനം മികവുറ്റതാക്കാനായി വിദ്യാലയത്തിൽ കമ്പ്യൂട്ടർ പഠനം ഫലപ്രദമായി നടപ്പാക്കി വരുന്നു. ആഴ്ചയിൽ ഒരു പിരീഡ് കമ്പ്യൂട്ടർ പഠനത്തിനായി ഉപയോഗിക്കാറുണ്ട്. പ്രാഥമിക പഠനത്തിനൊപ്പം കമ്പ്യൂട്ടർ ഉപയോഗിച്ച് പാഠഭാഗങ്ങൾ പരിചയപ്പെടാനും കമ്പ്യൂട്ടർ പഠനം സഹായിക്കാറുണ്ട്. ഐ ടി ക്ലബ്ബിൻറെ നേതൃത്വത്തിൽ ആണ് കമ്പ്യൂട്ടർ ക്ലാസുകൾ നൽകിവരുന്നത് . സാങ്കേതിക മികവുകൾ പരീക്ഷിക്കുന്നതിനായി mock test നടത്തിവരാറുണ്ട്.