ഗവ. യു പി എസ് ഇടവിളാകം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വായന വാരത്തോടനുബന്ധിച്ച് ശ്രീ പകൽക്കുറി വിശ്വൻ സ്കൂൾ സന്ദർശിച്ചപ്പോൾ
Hello English, ഉല്ലാസ ഗണിതം, ഗണിത വിജയം തുടങ്ങിയ പഠന പരിപോഷണ പരിപാടികളും ഈ വർഷം നടത്താൻ സാധിച്ചു. മുറ്റത്തൊരു പാഠശാലാ സംഘടിപ്പിക്കാൻ സാധിച്ചതും വേറിട്ടൊരു അനുഭവം തന്നെയായിരുന്നു.സ്കൂളിൽ വരാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്കും ഇങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെ പഠനംകൂടുതൽ രസകരവും ലളിതവും ആക്കാൻ സാധിക്കുന്നു.വിദ്യാരംഗം ക്ലബ്ബിന്റെ പ്രവർത്തനഫലമായി കുട്ടികളുടെ ഭാഷാശേഷിയും സർഗവാസനയും വളർത്താൻ ഒട്ടനവധി പ്രവർത്തനങ്ങൾ നൽകുന്നു.