സെന്റ് ജോസഫ്സ് എച്ച്.എസ് പുന്നത്തുറ/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
പുന്നത്തുറ സെൻറ് ജോസഫ് സ്കൂളിൽ യു.പി.യിലും ഹൈസ്കൂളിലും ആയി 58 കുട്ടികൾ പഠിക്കുന്നു ഹെഡ്മിസ്ട്രസിനെ കൂടാതെ ഹൈസ്കൂളിൽ അഞ്ച് അധ്യാപകരും യു പി യിൽ മൂന്ന് അധ്യാപകരും പഠിപ്പിക്കുന്നു.കുട്ടികളും അധ്യാപകരും സർവാത്മനാ സഹകരിച്ച് പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ
മികച്ച രീതിയിൽ നടത്തപ്പെടുന്നു