നൊച്ചാട് എച്ച്. എസ്സ്.എസ്സ്./ഗാന്ധി ക്ലബ്ബ്
സ്കൂളിൽ
ക്ലബ്ബ് ലക്ഷ്യങ്ങൾ
1.ഗാന്ധിയൻ ചിന്തകൾ കുട്ടികളിൽ ഉണർത്തുക
2. അഹിംസയിൽ അധിഷ്ഠിതമായ ഒരു ഭാവി കെട്ടിപ്പടുക്കുക
3. മതേതര ചിന്തകൾ കുട്ടികളിൽ ചെറുപ്പത്തിലേ അരക്കിട്ടുറപ്പിക്കാൻ
4. സ്വയം വളരുന്നതിനോടൊപ്പം സമൂഹം വളരാൻസാമൂഹ്യ സേവന രംഗങ്ങളിൽ താൽപ്പര്യം ജനിപ്പിക്കുക അതിനനുസരിച്ച് പ്രവർത്തിക്കുക