സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/ക്ലബ്ബ് പ്രവർത്തനങ്ങൾ/ഇംഗ്ലീഷ്

Schoolwiki സംരംഭത്തിൽ നിന്ന്
10:55, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24042 (സംവാദം | സംഭാവനകൾ) ('ഹലോ ഇംഗ്ലീഷ് (യു.പി) കേരള ഗവൺമെൻറ് സർവ്വശിക്ഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹലോ ഇംഗ്ലീഷ് (യു.പി)

കേരള ഗവൺമെൻറ് സർവ്വശിക്ഷാ അഭിയാൻറെ കീഴിൽ മുൻകൈ എടുത്ത് നടത്തുന്ന ഒരു പരിപാടിയാണ് ഹലോ ഇംഗ്ലീഷ്. ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ പ്രാവീണ്യം നേടുന്നതിനായി അധ്യാപകരെയും വിദ്യാർഥികളെയും ഒരുക്കുക എന്ന ലക്ഷ്യമാണ് ഹലോ ഇംഗ്ലീഷിനുള്ളത്. ഇതിൻറെ ഭാഗമായി ഹലോ ഇംഗ്ലീഷ് ജേണലുകളുടെ പ്രവർത്തനങ്ങൾക്കനുസൃതമായി അധ്യാപകർ ക്ലാസെടുക്കുന്നുണ്ട്. കഥകളിലൂടെയും പാട്ടുകളിലൂടെയും സ്‌കിറ്റുകളിലൂടെയും കുട്ടികളെ ഇംഗ്ലീഷ് ഭാഷയിലേക്ക് ആകർഷിക്കുന്നുണ്ട്. 2021-2022 അധ്യായന വർഷത്തിൽ ഓൺലൈനായി വായന അഭിനയഗാനം സ്കിറ്റ് എന്നിവയിൽ മത്സരങ്ങൾ നടത്തി മെയ് അവസാന ആഴ്ചയിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. ജി. എച്ച്. എസ്. എസ് എസ് മണഞ്ഞലയുമായി യുമായി ആയി ചേർന്ന് ഇന്ന് ട്വീനിങ് പ്രോഗ്രാം നടത്തി.