E വിദ്യാരംഗം

Schoolwiki സംരംഭത്തിൽ നിന്ന്
22:28, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nsskidangoor (സംവാദം | സംഭാവനകൾ)

പരിഭവമെന്തിന്?

പരിഭവമാണോ പൂവേ

  നീ

എന്തിനു നീ -

ഇന്നെന്നോടിപിണക്കം

കുഞ്ഞുപൂേവേ- ചെല്ലുകനീ ഒന്നൊനു-

ചൊല്ലുപരിഭവമെന്തിന്

                            (2)

നിന്നെ ഞാന് എന്നും- പരീപാലിച്ചില്ലേ..

ഒരു വട്ടം പോലും- നിന്നെ ഞാന്-     നോവിച്ചോ.. കരയിച്ചോ

ആഴകുളള പൂവേ -നിന്നെ ഞാൻ

                     (2)

            (കുഞ്ഞുപൂവേ)         നീ  കരയുമ്പോൾ  ആശ്വാസമാകാൻ ഞാനില്ല                                 

നിന്റെ ഇലയൊന്നുവാടിയാൽ വിഷമം എനിക്കല്ലേ           

  നിന്റെ ഒരുമൊട്ടുതളിർത്താൽ സന്തോഷമെനിക്കല്ലേ           

നീ എന്നോടൊന്നു പിണങ്ങിയാൽ                       

ആ വേദന സഹിക്കാൻ എനിക്കു കഴികയില്ല                   

 ഇനിയെന്തിനീ അകലം          കുഞ്ഞു  പൂവേ പരിഭവമെന്തിന്? പരിഭവമെന്തിന്?                   

  _               ശ്രീയാലക്ഷ്മി എസ്, 6 A

ഊർജവും വീടും

സൂര്യനുമുണ്ട് ഊർജം

ജലാശയത്തിനുമുണ്ട്  ഊർജം

ഊർജമില്ലാതീ ലോകത്ത് ജീവിക്കാനകുമോ

ഊർജമില്ലാതൊരു ദിനം ചിന്തിക്കാൻ ആകുമോ ഈ കാലം

അരയ്ക്കാൻ വേണം ഊർജം

കുളിക്കാൻ വേണം ഊർജം

ഊർജമില്ലാതൊരു ദിനം ചിന്തിക്കാൻ ആകുമോ ഈ കാലം

പൂക്കൾക്ക് വേണം ഊർജം

സാധാ മൃഗങ്ങൾക്കും വേണം ഊർജം

ഊർജമില്ലാതെ ഇല്ല നമ്മുക്കൊരു ദിനം

ഊർജമില്ലാതീ ലോകത്ത് സാധ്യമോ മനുഷ്യ വാസം

"https://schoolwiki.in/index.php?title=E_വിദ്യാരംഗം&oldid=1760268" എന്ന താളിൽനിന്ന് ശേഖരിച്ചത്