ജി.എം.യു.പി.സ്കൂൾ കക്കാട്/തിരികെ സ്കൂളിലേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്

തിരികെ സ്കൂളിലേക്ക് (2021 നവംബർ)

നീണ്ട കാലത്തെ ഇടവേളക്ക് ശേഷം സ്കൂൾ പഠനം പൂർവ സ്ഥിതിയിലേക്ക് മാറുന്നതിൻറെ ഭാഗമായി അധ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സ്കൂൾ വൃത്തിയാക്കുന്നു.


സ്കൂളിലെത്തിയ കുട്ടികളെ പി.ടി.എ/എസ്.എം.സി അംഗങ്ങൾ ചേർന്നു സ്വീകരിക്കുന്നു.

തിരികെ വീണ്ടും സ്കൂളിൽ