ഗവൺമെന്റ് എച്ച്. എസ്. മടത്തറകാണി/ഫിലിം ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ന്യൂസ് പേപ്പർ ബോയ്

സിനിമ എന്ന സാങ്കേതികേ മേഖലയെകട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും സിനിമ എന്ന മാധ്യമത്തെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നും ഉള്ള അറിവ് കുട്ടികളിൽ എത്തിക്കുന്നു. സ്മാർട്ട് റൂമിൽ ലോകോത്തരേ ഡോക്യുമെന്ററിയുടെ പ്രദർശനം നടത്തിവരുന്നു.

ജില്ലാ പഞ്ചായത്തിനെറ സഹകരണത്തോടെ പൂർണമായും കുട്ടികൾ സംവിധാനവും അഭിനയവും നിർവഹിച്ച "നില്ല്" എന്ന സിനിമ സിനിമയുടെ വെള്ളിവെളിച്ചത്തിലേക്കുള്ള കുട്ടികളുടെ ആദ്യ ചുവടുവയ്പായിരുന്നു.

ബിപിൻ മഹാത്മ .. സനു കുമ്മിൾ എന്നിവർ പങ്കെടുത്ത സിനിമാ നിർമാണ പരിശീലന ക്യാമ്പ് സിനിമയുടെ സാങ്കേതിക വിദ്യകൾ കുട്ടികൾക് പരിചയപ്പെടുത്തി.. 30 കുട്ടികൾ പങ്കെടുത്തു.

സ്മാർട്ട്ഫോൺ ഉപയോഗിച്ചു കൊണ്ട് രണ്ട് മിനുട്ട് ദൈർഘ്യമുള്ള ചിത്ര നിർമ്മാണം ഓൺലൈനായി സംഘടിപ്പിച്ചു.