കൊളവല്ലൂർ ഈസ്റ്റ് എൽ.പി.എസ്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
നൂറു വർഷത്തോളം പഴക്കമുള്ള കൊളവല്ലൂർ ഈസ്റ്റ് എൽപി സ്കൂൾ ഇന്ന് ഇരു നിലകളിലായി കോൺക്രീറ്റ് കെട്ടിടത്തിൽ പ്രവർത്തനം തുടർന്നു വരുന്നു.
കുട്ടികൾക്ക് യഥേഷ്ടം കളിക്കാൻ പാകത്തിലുള്ള വിസ്താരമുള്ള കളിസ്ഥലം സ്കൂളിൻറെ വലിയ ഒരു പ്രത്യേകതയാണ്.
* ഓപ്പൺ സ്റ്റേജ്.
* സൗകര്യപ്രദമായ ടൈൽസ് പാകിയ ക്ലാസ് മുറികൾ.
* സ്കൂൾ ലൈബ്രറി.
* ക്ലാസ് ലൈബ്രറി.
* LED പ്രൊജക്ടർ സംവിധാനം.
* ഇന്റർനെറ്റ് സംവിധാനം.
* മുഴുവൻ അധ്യാപകർക്കും ലാപ് ടോപ്പ് .
* സ്കൂൾ ഗാർഡൻ.
* കുട്ടികളുടെ സർവ്വതോമുഖമായ വികാസത്തിനുതകുന്ന വിവിധങ്ങളായ കളിക്കോപ്പുകൾ.
* അടച്ചുറപ്പുള്ള ക്ലാസ് മുറികൾ.
* കിണർ.
* അടുക്കള.
* Girls Toilet 4 & Boys Toilet 4.