ഗവൺമെന്റ് എച്ച്. എസ്. എസ്. മെഡിക്കൽ കോളേജ്/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |

പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ്സ് മാഗസിൻ,വിദ്യാരംഗം കലാ സാഹിത്യവേദി എന്നിവയ്ക്കുപുറമേ സയൻസ്,മാത് സ്,സോഷ്യൽ സയൻസ് എന്നിങ്ങനെ വിവിധവിഷയങ്ങളുമായി ബന്ധപ്പെട്ടും ക്ലബ്ബുകളുടെ പ്രവർത്തനം നടക്കുന്നുണ്ടു് കൂടാതെ എൻ.എസ്സ്.എസ്സ്,ടൂറിസം ക്ലബ്ബ് പരിസ്ഥിതി ക്ലബ്ബു് എന്നിവയും സജീവമാണു്.

വിവിധ പ്രവർത്തനങ്ങൾ