സി.യു.പി.എസ് കാരപ്പുറം/പാചകപ്പുര

Schoolwiki സംരംഭത്തിൽ നിന്ന്
10:32, 12 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cupskarappuram (സംവാദം | സംഭാവനകൾ) ('കുട്ടികൾക്ക് സ്വാദിഷ്ടമായ പോഷകാഹാരം വിതരണം...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികൾക്ക് സ്വാദിഷ്ടമായ പോഷകാഹാരം വിതരണം ചെയ്യുന്നതിനും, അവ പാചകം ചെയ്യുന്നതിനമായി ശുചിത്വ പൂർണമായ ഒരു പാചകപ്പുര സ്കൂളിലുണ്ട്. ഏറ്റവും വൃത്തിയുള്ള പരിതസ്ഥിതിയിൽ ആണ് പാചകപ്പുര നിലകൊള്ളുന്നത്.