ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
16:57, 13 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stvincentshs (സംവാദം | സംഭാവനകൾ) (വിദ്യാരംഗം)

കുട്ടികളിലെ കലാസാഹിത്യവാസനകൾ പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം സാഹിത്യവേദി സ്കൂളിൻ പ്രവർത്തിച്ചുവരുന്നു. കുട്ടികളുടെ സർഗാത്മക കഴിവുകൾ വളർത്തുക എന്നതാണ് പ്രധാന ഉദ്ദേശ്യം.