എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/ടൂറിസം ക്ലബ്ബ്

23:18, 30 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44049 (സംവാദം | സംഭാവനകൾ) (താൾ സൃഷ്ടിച്ചു)

പഠനവിനോദയാത്ര

പഠനത്തിന് മുൻതൂക്കം നൽകിക്കൊണ്ട് ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുകയും പ്രോജക്ട് പ്രവർത്തനത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും ഒപ്പം വിനോദവും കൂടി ലഭ്യമാക്കുകയും ചെയ്യുന്ന രീതിയിൽ ക്രമികരിച്ചിരിക്കുന്ന ഒരു പഠന വിനോദയാത്ര എല്ലാവർഷവും സംഘടിപ്പിച്ചുവരുന്നു.