ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

1997-ലാണ്ഇതൊരു ഹയർസെക്കൻഡറി വിദ്യാലയമായി ഉയർത്തപ്പെട്ടത് .എച്ച് എം ഇൻചാർജ് ആയ ശ്രീമതി തങ്കമ്മ ആയിരുന്നു ആദ്യ പ്രിൻസിപ്പൽ . ആദ്യകാലങ്ങളിൽ ഒരു സയൻസ് ബാച്ചും ഒരു ഹുമാനിറ്റിസ് ബാച്ചുമായി ആകെ 150 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇന്ന് മൂന്ന് സയൻസ് ബാച്ചുകളും ഒരു കൊമേഴ്സ് ബാച്ചും രണ്ട് ഹുമാനിറ്റിസ് ബാച്ചുകളും പ്രവർത്തിച്ചു വരുന്നു.24 ടീച്ചിംഗ് സ്റ്റാഫുകളും 2 നോൺ ടീച്ചിംഗ് സ്റ്റാഫുകളും ഉണ്ട്.