ജി.എം.എൽ.പി.എസ്.വെട്ടം പള്ളിപ്പുറം/അക്ഷരവൃക്ഷം/കൊറോണ ഭീതി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ഭീതി

    ഭീതി പരത്തുന്നു ഭയാനകം
    ഭീകരനാകുന്നു കൊറോണ,
   പ്രാണനായ് കേഴുന്നു മർത്യകുലം
  മാനുഷ്യരെല്ലാരുമൊന്നുപോലെ,
   അകലാതെ അകലുന്നു നാളേക്കുവേണ്ടി
   മലയാളമണ്ണിൽ നീ വന്നാൽ കൊറോണേ,
   നിൻരൂപമകലും കൊറോണേ
  കീടമേനിന്നെ പറപറത്തും
  ലോകമതിൽ നിന്നെ ശൂന്യമാക്കും
 

റാഹിബ യു
3 എ ജി. എം എൽ .പി എസ് വെട്ടം പള്ളിപ്പുറം
തിരൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത