എ.എം.എൽ.പി.എസ്. കോട്ടൂർ/സ്കൂളിന്റെ തനത് പ്രവർത്തനങ്ങൾ
നീന്തൽ പരിശീലനം
നീന്തൽ അറിയാത്ത കുട്ടികൾക്ക് സ്കൂളിൽ നിന്നും പരിശീലനം നൽകുന്നു. കൂടാതെ നീന്തൽ പ്രാക്ടിസ് ചെയ്യാൻ Swiming Suit നൽകുന്നു .അധ്യാപകരും രക്ഷിതാക്കളും കൂട്ടായാണ് ഇത് ചെയ്യുന്നത് .
ഒപ്പം
പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പിന്തുണ നല്കുന്ന പ്രോഗ്രാം ആണ് ഇത് .ദിവസവും രാവിലെ സ്കൂൾ ആരംഭിക്കുന്നതിനു ഒരു മണിക്കൂർ മുമ്പേ അദ്ധാപകർ ക്ലാസ് എടുക്കുന്നു .ഇതിനായി ഒരു മൊഡ്യൂൾ തയ്യാറാക്കിയിട്ടുണ്ട് .ഇതിലൂടെ പഠനപിന്നോക്കാവസ്ഥ പരിഹരിക്കാൻ ഒരു പരിധിവരെ കഴിയുന്നു .