സഹായം |
സംസ്ഥാന സ്കൂൾ കലോത്സവം
സ്കൂൾവിക്കിയിൽ, കലോത്സവരചനകൾ ചേർക്കുന്ന പ്രവർത്തനം നടക്കുന്നതിനാൽ, ജനുവരി 10 വരെ തിരുത്തൽ തടസ്സപ്പെടാം |
സ്കൂൾ ലൈബ്രറി
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനു സ്കൂൾ ലൈബ്രറി പ്രവർത്തിക്കുന്നു. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള
ധാരാളം പുസ്തകങ്ങൾ, പത്രങ്ങൾ, സമകാലീന മാസികകൾ, എൻസൈക്ലോപീഡിയ, പഠനത്തിനാവശ്യമായ റഫറൻസ് ഗ്രന്ഥങ്ങൾ തുടങ്ങിയവ സ്കൂൾ ലൈബ്രറിയിൽ ലഭ്യമാണ്.