എം.ജി.എം.എച്ച്.എസ്സ്. ഈങ്ങാപുഴ/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ലോവർ പ്രൈമറി
ഒന്നാം ക്ലാസു മുതൽ നാലാം ക്ലാസുവരെ മലയാളം ഇംഗ്ലീഷ് എന്നീ മീഡിയത്തിൽ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. ഒന്നു മുതൽ മൂന്നു വരെ ക്ലാസുകൾക്ക് പ്രത്യേക ക്യാമ്പസാണ് ഒരുക്കിയിരിക്കുന്നത്. കളിക്കുവാനുള്ള ഉപകരണങ്ങളും തണൽ വൃക്ഷങ്ങളും ആകർഷകമായ പെയിൻ്റിംഗും ഇതിൻ്റെ പ്രത്യേകതയാണ്. അക്ഷരാർത്ഥത്തിൽ തന്നെ ശിശു സൗഹൃദവിദ്യാലയമാണ്