പാഠ്യപദ്ധതി ലക്ഷ്യമിടുന്ന പ്രവർത്തനാധിഷ്ഠത പഠനത്തിനും ഗവേഷണങ്ങൾക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിക്കൊണ്ട് ഓരോ കുട്ടിയെയും മികവിലേക്ക് നയിക്കാനുള്ള അക്കാദമിക ഭൗതികസൗകര്യങ്ങൾ.