ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.യു.പി.എസ് കാളികാവ് ബസാർ/'''തിരികെ വിദ്യാലയത്തിലേക്ക് 21'''

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 11 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48553 (സംവാദം | സംഭാവനകൾ) ('നീണ്ട പതിനെട്ടുമാസത്തെ ഇടവേളക്കുശേഷം കള ചിര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നീണ്ട പതിനെട്ടുമാസത്തെ ഇടവേളക്കുശേഷം കള ചിരിയും പാട്ടുമായി വിദ്യാലയപടി കടന്ന് കുട്ടിക്കൂട്ടം ആഗതമായി.... കരുതലോടെ മുന്നേറി നഷ്ടപ്പെട്ട വിദ്യാലയനുഭവങ്ങൾ നമുക്ക് തിരികെ പിടിക്കാം... വാർഡ് മെമ്പർ രമാരാജൻ പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു....