ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.എൽ.പി.എസ്. കല്ലരട്ടിക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
16:04, 20 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48208 (സംവാദം | സംഭാവനകൾ)

തലക്കെട്ടാകാനുള്ള എഴുത്ത്

എ.എം.എൽ.പി.എസ്. കല്ലരട്ടിക്കൽ
വിലാസം
കല്ലരട്ടിക്കല്‍
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വൺടൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-12-201648208





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം'

വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ അരീക്കോട് സബ്‍ജില്ലയിലെ സ്കൂളാണ് എ.എം.എല്‍.പി.എസ്. കല്ലരട്ടിക്കല്‍. ഊർങാട്ടിരി ഗ്രാമ പഞ്ചായത്തിലെ സ്കൂളാണിത്. 1976 ലാണ് ഈ വിദ്യാലയം ആരംഭിച്ചത്. സ്കൂളുന്‍റെ ഹെഡ്മാസ്റ്റര്‍ ചുമതല ശശിധരന്‍ മാസ്ടര്‍ ഏറ്റെടുത്തു. .

  • == ഭൗതികസൗകര്യങ്ങള്‍ ==

ഒരു ഏക്കര്‍ ഭൂമിയില്‍ ആണ് ഈ സ്കൂള്‍ സ്തിഥി ചെയ്യുന്നത്. മൂന്നു കെട്ടിടങ്ങളിലായി എട്ടു ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും ഉണ്ട്. അതി വിശാലമായ ഒരു കളിസ്ഥലം ഇവിടെയുണ്ട്.

മുന്‍ സാരധികല്ള്‍

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==*എ.എം.എല്‍.പി.എസ്. കല്ലറട്ടിക്കല്‍/maths club/maths club


വഴികാട്ടി