തിരുവാതിരക്കളി

 

ധനു മാസത്തിലെ തിരുവാതിര ഹൈന്ദവ വനിതകളുടെ ഉത്സവമാണ്. അശ്വതി നാൾ മുതൽ കുളിയും തുടിയും  കളിയും  തുടങ്ങും. പുലരുന്നതിനു മുൻപേ കുളിക്കുവാൻ ചെല്ലും കുളം തുടിപ്പാട്ട് , ഗംഗയുണർത്തുപാട്ട്  എന്നിവ ഈ സന്ദർഭത്തിൽ പാടുന്ന വയാണ്.

"https://schoolwiki.in/index.php?title=4_.വിനോദം&oldid=1731428" എന്ന താളിൽനിന്ന് ശേഖരിച്ചത്