ഉള്ളടക്കത്തിലേക്ക് പോവുക

4 .വിനോദം

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 10 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35444lekha (സംവാദം | സംഭാവനകൾ) ('= തിരുവാതിരക്കളി = ധനു മാസത്തിലെ തിരുവാതിര ഹൈ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

തിരുവാതിരക്കളി

ധനു മാസത്തിലെ തിരുവാതിര ഹൈന്ദവ വനിതകളുടെ ഉത്സവമാണ്. അശ്വതി നാൾ മുതൽ കുളിയും തുടിയും  കളിയും  തുടങ്ങും. പുലരുന്നതിനു മുൻപേ കുളിക്കുവാൻ ചെല്ലും കുളം തുടിപ്പാട്ട് , ഗംഗയുണർത്തുപാട്ട്  എന്നിവ ഈ സന്ദർഭത്തിൽ പാടുന്ന വയാണ്.

"https://schoolwiki.in/index.php?title=4_.വിനോദം&oldid=1731382" എന്ന താളിൽനിന്ന് ശേഖരിച്ചത്