ജി.യു .പി .എസ് ,പാടിക്കീൽ / ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
23:51, 9 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12544 (സംവാദം | സംഭാവനകൾ)
പരീക്ഷണക്കളരി

കുട്ടികളിൽ ശാസ്ത്രാഭിരുചിയും പരീക്ഷണനിരീക്ഷണപാടവവും  വളർത്തുന്നതിനായി സ്‌കൂളിൽ ശാസ്ത്രക്ലബ്ബ് രൂപീകരിച്ചു

ശാസ്ത്രക്ലബ്ബിന്റെ നേതൃത്വത്തിൽ പലപ്രവർത്തനങ്ങളും നടന്നുവരുന്നു .

പരീക്ഷണക്കളരികൾ ,ശാസ്ത്രക്ലാസ്സുകൾ എന്നിവ അതിൽ പ്രധാനം