കണ്ണാടി എസ് എച്ച് യു പി എസ്/ഫിലിം ക്ലബ്ബ്.
സ്പോർട്സ് ക്ലബ്ബ്.
കൺവീനർ - ശ്രീമതി എയ്ഞ്ചൽ മാത്യു കെ എം
പ്രെസിഡന്റ് -
സെക്രട്ടറി -
ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസിലെ കുട്ടികൾക്ക് കായികശേഷി വളർത്തുന്നതിന് ആഴ്ചയിൽ രണ്ടു ദിവസം വീതം വ്യായാമ പരിശീലനം നൽകിവരുന്നു കായികരംഗത്ത് മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കുന്ന വർക്ക് പ്രത്യേക പരിശീലനങ്ങൾ നൽകുന്നു സബ് ജില്ലാ തലത്തിൽ നടക്കുന്ന മത്സരത്തിൽ കുട്ടികൾ സമ്മാനാർഹരായിട്ടുണ്ട്.